പണം ആവശ്യതിൽ കൂടുതൽ ഉള്ളത് കൊണ്ട്( ഭർത്തവിന്റെ military claim benefit കിട്ടിയത് കൊണ്ടും )വെന്റിലേറ്ററിൽ കിടന്നു നരകിച്ചു മരിച്ച ഒരാളാണ് എന്റെ mother in law യുടെ അമ്മ.. 😒😒😒😒
Swtitzerland ഇൽ wheel chair മായി ഒറ്റയ്ക്കു യാത്ര ചെയ്യുന്നവരെ കാണാം. Bus, tram ഒക്കെ അതേപോലെ design ചെയ്തത് ആണ് no conductors in bus. കാർഡ് payments. പിന്നെ driver തന്നെ ഇങ്ങിനെ ഉള്ളവരെ help ചെയ്യും. If they need
ഇവിടെ നമ്മൾ ആകെ ചെയ്യുന്നത് സഹതാപം ചൊരിയൽ മാത്രം. കൈ ഇല്ലാത്ത ഒരാളോ കാലില്ലാത്ത ആളോ ചുമട് എടുക്കുന്ന ഫോട്ടോ എഫ് ബിയിൽ ഇട്ടിട്ട് ഈ സഹോദരന് എത്ര ലൈക് കൂട്ടുകാരെ, ഈ സഹോദരിയ്ക്ക് ഒരു ലൈക് കൊടുക്കാമോ എന്നൊക്കെ ഉള്ള പൈങ്കിളി ചോദ്യങ്ങളും. ലൈക് ഇട്ടു വേവിച്ചാൽ ചോറാവില്ല, അരിയിട്ട് വേവിച്ചാലേ ചോറാവൂ. നല്ല ഒരു സാമൂഹ്യക്ഷേമപെൻഷൻ കൊടുക്കാൻ പോലും സാധിയ്ക്കുന്നില്ല. പൊതു ഇടങ്ങൾ ഒന്നും അവർക്ക് ആക്സിസിബിൾ അല്ല. ഇതൊക്കെ ഇനി എന്ന് മാറാനാ?
In US you are given the option by doctors_ sign a form if you don' t want to be put in life support system. It is considered to be the patient' s right. It is not euthanasia. The patient decides what shld be done for him if he is in a coma and unable to make his wishes known to doctors and relatives. Should be adopted in India.
ഈ അവസ്ഥയിൽ മറ്റു പല ചികിത്സാ സംപ്രദായങ്ങളും ഉപകാരം ആകും. അത് ഉൾപെടുത്താൻ എത്ര പഠിച്ചവർ ആയാലും സമ്മതിക്കില്ല 😂😂. Scientific evidence ചോദിച്ചു വരും. പക്ഷെ അത് മുതലെടുക്കുന്ന പലരും ഉണ്ട് താനും
ഇങ്ങനെ എഴുതിവെക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം അതു കുടുംബത്തിലുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതുമാണ് ❤
Jjjkl
നിങ്ങൾ എഴുതിയതിന്റെ അർത്ഥം ഒന്ന് പറഞ്ഞു തരണേ 😅@@retnakarannair.k144
ആരെങ്കിലും നിർബന്ധിച്ചു എഴുതിപ്പിച്ചാലോ 😂
അങ്ങയുടെ അഭിപ്രായം വളരെ വിലപ്പെട്ടതും, ഇതു പറയാൻ മനസു കാട്ടിയതിനു അങ്ങയോടെ അങ്ങേ അറ്റം ബഹുമാനം തോന്നുന്നു. നന്ദി
പണം ആവശ്യതിൽ കൂടുതൽ ഉള്ളത് കൊണ്ട്( ഭർത്തവിന്റെ military claim benefit കിട്ടിയത് കൊണ്ടും )വെന്റിലേറ്ററിൽ കിടന്നു നരകിച്ചു മരിച്ച ഒരാളാണ് എന്റെ mother in law യുടെ അമ്മ.. 😒😒😒😒
Swtitzerland ഇൽ wheel chair മായി ഒറ്റയ്ക്കു യാത്ര ചെയ്യുന്നവരെ കാണാം. Bus, tram ഒക്കെ അതേപോലെ design ചെയ്തത് ആണ് no conductors in bus. കാർഡ് payments. പിന്നെ driver തന്നെ ഇങ്ങിനെ ഉള്ളവരെ help ചെയ്യും. If they need
ഇവിടെ നമ്മൾ ആകെ ചെയ്യുന്നത് സഹതാപം ചൊരിയൽ മാത്രം. കൈ ഇല്ലാത്ത ഒരാളോ കാലില്ലാത്ത ആളോ ചുമട് എടുക്കുന്ന ഫോട്ടോ എഫ് ബിയിൽ ഇട്ടിട്ട് ഈ സഹോദരന് എത്ര ലൈക് കൂട്ടുകാരെ, ഈ സഹോദരിയ്ക്ക് ഒരു ലൈക് കൊടുക്കാമോ എന്നൊക്കെ ഉള്ള പൈങ്കിളി ചോദ്യങ്ങളും. ലൈക് ഇട്ടു വേവിച്ചാൽ ചോറാവില്ല, അരിയിട്ട് വേവിച്ചാലേ ചോറാവൂ. നല്ല ഒരു സാമൂഹ്യക്ഷേമപെൻഷൻ കൊടുക്കാൻ പോലും സാധിയ്ക്കുന്നില്ല. പൊതു ഇടങ്ങൾ ഒന്നും അവർക്ക് ആക്സിസിബിൾ അല്ല. ഇതൊക്കെ ഇനി എന്ന് മാറാനാ?
@arunshankars8398 true
Super explanation ❤❤❤❤❤❤
In US you are given the option by doctors_ sign a form if you don' t want to be put in life support system. It is considered to be the patient' s right. It is not euthanasia. The patient decides what shld be done for him if he is in a coma and unable to make his wishes known to doctors and relatives. Should be adopted in India.
CGHS fecelity ullathu kondu 33days ventilatoril ittu kaashu vangitcha hospital undu ,Rogam dengu fever
Athentha dengue fever il complication onnum varille ?
Eth nadappakkanam ethanu love
True
Private hospital more death case bill upto 40 lakhs. ..most of transplantion failure
Quality പോയാൽ എന്ത് life?
മനസ്സാക്ഷി ഇല്ലാത്ത ഡോക്ടർമാർ
No he says truth
ഡോക്ടർ പറഞ്ഞതാണ് ശരി
ഈ അവസ്ഥയിൽ മറ്റു പല ചികിത്സാ സംപ്രദായങ്ങളും ഉപകാരം ആകും. അത് ഉൾപെടുത്താൻ എത്ര പഠിച്ചവർ ആയാലും സമ്മതിക്കില്ല 😂😂. Scientific evidence ചോദിച്ചു വരും. പക്ഷെ അത് മുതലെടുക്കുന്ന പലരും ഉണ്ട് താനും
ചിതയിൽ വച്ച് തീ കൊളുത്തിയപ്പോൾ ഇറങ്ങി ഓടിയ ഉണ്ടല്ലോ.. 😅അതും മരിച്ചെന്ന് ഡോക്ടർ സർട്ടിഫൈ ചെയ്തവർ😮😮
Being Mortal by Atul Gawande
മുന്നത്തെ ഒരു cm ഇപ്പോൾ ഇങ്ങനെ ആണ് ഈ ഇലക്ഷന് മുന്നേ വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ ചാൻസ് ഉണ്ട്..,..
Karavayulla pasuvine pinnakkullu
Nine years comayil poyi thirichu lifeil vannavarum undu...
എല്ലാം പടച്ചോൻറെ കറാമത്ത്
ഇവന്മാരൊന്നും അത്ര പരിശുദ്ധന്മാരൊന്നുമല്ല പക്കാ ബിസിനസ്.
സത്യം. ഇയാളെ അറിയാത്തവർ ദൈവദൂതൻ എന്ന് കരുതും. മോർഫിൻ നിയന്ത്രണങ്ങൾ ലളിതമാക്കിയ കെ കരുണാകരനാണ് നന്ദി പറയേണ്ടത്.